ഷൂ​വി​നു​ള്ളി​ലൊ​ളി​പ്പി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: വി​ദേ​ശി പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: ഷൂ​വി​നു​ള്ളി​ൽ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ഒ​ളി​പ്പി​ച്ച് കു​വൈ​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​നെ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. 
കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. അ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്ന ഏ​ഷ്യ​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ നീ​ക്ക​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നാ​ണ് ധ​രി​ച്ചി​രു​ന്ന ഷൂ ​കീ​റി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 
300 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​യെ ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക് സെ​ല്ലി​ന് കൈ​മാ​റി.
 

Tags:    
News Summary - drugs-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.