ഷ​ഹ​ൻ​ഷ   സാ​ലി​ഹ് സു​ബൈ​ർ   താ​ജി​ക് ഉ​മ​ർ

ഇ​സ് ലാ​ഹി മ​ദ്റ​സ പി.​ടി.​എ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ് ലാ​ഹി സെ​ന്‍റ​റി​ന്‍റെ കീ​ഴി​ൽ ഫ​ർ​വാ​നി​യ ദാ​റു​ൽ ഖു​ർ​ആ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ് ലാ​ഹി മ​ദ്റ​സ പു​തി​യ പി.​ടി.​എ ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു.

കെ.​കെ.​ഐ.​സി പ​ബ്ലി​ക് റി​ലേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ബ്ദു​ൽ സ​ലാം, ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി കെ.​സി. അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ഷ​ഹ​ൻ​ഷ (പ്ര​സി), സാ​ലി​ഹ് സു​ബൈ​ർ (ജ​ന.​സെ​ക്ര), അ​ബ്ദു​ൽ വാ​ഹി​ദ് (വൈ.​പ്ര​സി), താ​ജി​ക് ഉ​മ​ർ (ട്ര​ഷ), ബ്ലോ​ക് ഒ​ന്ന് സു​ലൈ​മാ​ൻ, ആ​മീ​ൻ ഷ​ഹാ​നി, സ​ജാ​ദ് ന​ജാ​ഹ്, ജാ​സിം, മു​ഹ​മ്മ​ദ് അ​ലി, അ​ജ്മ​ൽ, ഷ​മീ​സ്‌,യൂ​നു​സ് (ഫ​ർ​വാ​നി​യ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ), ഷ​ർ​ഹ​ൻ, ഷാ​ന​വാ​സ് (ഖൈ​ത്താ​ൻ ഏ​രി​യ ക​ൺ​വീ​ന​ർ).

Tags:    
News Summary - Islahi Madrasah PTA Committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.