ഇ.​കെ അ​ബൂ​ബ​ക്ക​ർ ഹാ​ജി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

ഇ.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​ത്തി​ലെ​ത്തി​യ പ്ര​മു​ഖ പ​ണ്ഡി​ത​നും നി​ര​വ​ധി മ​ഹ​ല്ലു​ക​ളു​ടെ ഖാ​ദി​യു​മാ​യ പു​റ​ക്കാ​ട് ഇ.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

ഫ​ർ​വാ​നി​യ ത​ക്കാ​ര റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി ഷ​ബീ​ർ മ​ണ്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി. ശ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​ഫാ​ത്തി​ഹ്, ഷ​ബീ​ർ തി​ക്കോ​ടി, സ​ലാം ന​ന്തി, ഷം​സു ചെ​ര​ക്കോ​ത്ത്, പി.​ടി. ഷാ​ഫി, മ​നാ​ഫ് പു​റ​ക്കാ​ട്, അ​നു​ഷാ​ദ് തി​ക്കോ​ടി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ഇ.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി സ​ദ​സ്സി​നെ അ​ഭി​മു​ഖീ​ക​രി​ച്ച് സം​സാ​രി​ച്ചു.

റ​ഫീ​ഖ് അ​യോ​ത്ത് മീ​ത്ത​ൽ സ്വാ​ഗ​ത​വും അ​സീ​സ് ത​ട​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. 66260107 എ​ന്ന ന​മ്പ​റി​ൽ അ​ബൂ​ബ​ക്ക​ർ ഹാ​ജി​യെ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Reception given to EK Abubackar Haji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.