ഭാ​ഷാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​ർ​വേ

കു​വൈ​ത്ത് സി​റ്റി: അ​റ​ബി​ക് ഭാ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡ​യ​ഗ്ന​സ്റ്റി​ക് സ​ർ​വേ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. വി​ദ്യ​ാഭ്യാ​സ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക മി​ക​വ് ഉ​യ​ര്‍ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​മാ​ണ് ന​ട​പ​ടി. കു​ട്ടി​ക​ളു​ടെ അ​ടി​സ്ഥാ​ന ക​ഴി​വു​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ഭാ​ഷ വൈ​ദ​ഗ്ധ്യ​ത്തി​ലെ അ​റി​വ് തി​രി​ച്ച​റി​യാ​നു​മാ​ണ്‌ സ​ര്‍വേ.

ഒ​രു വ​ര്‍ഷം നീ​ളു​ന്ന സ​ര്‍വേ​യി​ല്‍ വാ​യ​ന വൈ​ദ​ഗ്ധ്യം, എ​ഴു​ത്ത് ക​ഴി​വു​ക​ൾ, ഭാ​ഷാ​പ​ര​മാ​യ ആ​വി​ഷ്കാ​രം എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. അ​ധ്യാ​പ​ക​ർ സ​ര്‍വേ​ക്ക് നേ​രി​ട്ട് മേ​ല്‍നോ​ട്ടം വ​ഹി​ക്കും.

Tags:    
News Summary - Survey for language students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.