മ​ദീ​ന റോ​സ്റ്റ​റി ഫ​ഹാ​ഹീ​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ദീ​ന റോ​സ്റ്റ​റി ഫ​ഹാ​ഹീ​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

കു​വൈ​ത്ത് സി​റ്റി: ദു​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​സ്റ്റ​റി ഗ്രൂ​പ്പി​ന്റെ ശാ​ഖ​യാ​യ മ​ദീ​ന റോ​സ്റ്റ​റി കു​വൈ​ത്തി​ൽ ആ​രം​ഭി​ച്ചു. ഫ​ഹാ​ഹീ​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ഗ്രൗ​ണ്ട്ഫ്ലോ​റി​ലാ​ണ് മ​ദീ​ന റോ​സ്റ്റ​റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. പ​ല​ത​രം റോ​സ്റ്റ​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ, വി​വി​ധ​യി​നം ഗു​ണ​മേ​ന്മ​യു​ള്ള ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ, ഡ്രൈ ​ഫ്രൂ​ട്സു​ക​ൾ, ചോ​ക്ക​ലേ​റ്റു​ക​ൾ എ​ന്നി​വ ഇ​വി​ടെ ല​ഭ്യ​മാ​ണ്.

അ​റ​ബ് ആ​ഫ്രി​ക്ക​ൻ ചി​കി​ത്സ​യി​ലും കേ​ര​ളീ​യ ആ​യു​ർ​വേ​ദ​ത്തി​ലും പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന ഔ​ഷ​ധ സ​സ്യ​ങ്ങ​ളും ഔ​ഷ​ധ​ക്കൂ​ട്ടു​ക​ളും പൊ​ടി​ച്ചും അ​ല്ലാ​തെ​യും ഫ​ഹാ​ഹീ​ലി​ലെ മ​ദീ​ന റോ​സ്റ്റ​റി​യി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Madinah Roastery opens at Fahaheel Grand Hyper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.