‘കേ​ര’ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ പ​​​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി

വ​ർ​ണാ​ഭ​മാ​യി ‘കേ​ര’ ചി​ത്ര​ര​ച​ന മ​ത്സ​രം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​റ​ണാ​കു​ളം റ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ (കേ​ര) കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​ന മ​ത്സ​രം അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്നു. ‘കേ​ര മ​ഴ​വി​ല്ല്’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 150ൽ​പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

കേ​ര പ്ര​സി​ഡ​ന്റ് കെ.​ഒ. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ഭ സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സ് ഡ​യ​റ​ക്ട​ർ സാ​ബു സൂ​ര്യ​ചി​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​ഷ​റ​ർ ശ​ശി​കു​മാ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ‘കേ​ര​മ​ഴ​വി​ല്ല്- 2024’ ക​ൺ​വീ​ന​ർ ആ​ൻ​സ​ൺ പ​ത്രോ​സ് സ്വാ​ഗ​ത​വും കേ​ര അ​സി. സെ​ക്ര​ട്ട​റി​യും ഫ​ഹാ​ഹീ​ൽ ഏ​രി​യ ക​ൺ​വീ​ന​റു​മാ​യ ജേ​ക്ക​ബ് ബേ​ബി ന​ന്ദി​യും പ​റ​ഞ്ഞു.

മീ​ഡി​യ ക​ൺ​വീ​ന​ർ ബി​നി​ൽ സ്ക​റി​യ പ്രോ​ഗ്രാ​മു​ക​ൾ ഏ​കോ​പി​പ്പി​ച്ചു. അ​ബ്ബാ​സി​യ ഏ​രി​യ ക​ൺ​വീ​ന​ർ നൈ​ജി​ൽ,കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്.​പി. ബി​ജു, പ്ര​ദീ​പ്, എ​സ്.​പി. അ​നി​ൽ, ബാ​ബു, രാ​ജ​ൻ, ശ്രീ​ജ അ​നി​ൽ, നൂ​ർ​ജ​ഹാ​ൻ എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ കേ​ര ഓ​ണ പ്രോ​ഗ്രാ​മി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.പ​​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Kera' painting competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.