കു​വൈ​ത്ത് മ​ഹാ ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ഫാ. ​ഡോ. ബി​ജു പാ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു

കുവൈത്ത് മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ കൂപ്പൺ പ്രകാശനം

കു​വൈ​ത്ത് സി​റ്റി: സെ​ന്റ്‌ ഗ്രി​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ 2024 ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം സി​റ്റി നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ന​ട​ന്നു. ക​ൺ​വീ​ന​ർ ജു​ബി​ൻ പി. ​ഉ​മ്മ​നി​ൽ​നി​ന്നും കൂ​പ്പ​ൺ മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ.​ഡോ. ബി​ജു പാ​റ​യ്ക്ക​ൽ ഏ​റ്റു​വാ​ങ്ങി പ്ര​കാ​ശ​നം ചെ​യ്തു.

ഹാ​ർ​വെ​സ്റ്റ്‌ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജി വ​ർ​ഗീ​സ്, ഫാ. ​സ​ജി​ൻ തോ​മ​സ്, ഇ​ട​വ​ക ട്ര​സ്റ്റി സി​ബു അ​ല​ക്സ് ചാ​ക്കോ, സെ​ക്ര​ട്ട​റി ബി​നു ബെ​ന്യാം, ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ജോ. ​ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ൺ ജോ​ർ​ജ്, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ ജെ​റി ജോ​ൺ കോ​ശി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എ​ബ്ര​ഹാം സി.​അ​ല​ക്സ്, സ്പോ​ൺ​സ​ർ​ഷി​പ് ക​ൺ​വീ​ന​ർ ഷി​ജു ജോ​ൺ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ കൂ​പ്പ​ൺ ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ ടോ​ണി ഫി​ലി​പ്പി​ന്റെ ഡി​സൈ​ൻ മി​ക​ച്ച കൂ​പ്പ​ണാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Tags:    
News Summary - Kuwait Maha Parish Coupon Release Focus Keywords

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.