ച​ന്ദ്ര​മോ​ഹ​ൻ

(പ്ര​സി​ഡ​ന്റ്‌)

ക​ള്‍ച​റ​ല്‍ ഫോ​റം: ച​ന്ദ്ര​മോ​ഹ​ൻ പ്ര​സി​ഡ​ന്റ്‌

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ പ്ര​വാ​സി സാം​സ്കാ​രി​ക ബ​ഹു​ജ​ന കൂ​ട്ടാ​യ്മ​യാ​യ ക​ള്‍ച​റ​ല്‍ ഫോ​റ​ത്തി​ന്റെ അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള സം​സ്ഥാ​ന ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ആ​ര്‍. ച​ന്ദ്ര​മോ​ഹ​നാ​ണ് (കൊ​ല്ലം) പു​തി​യ പ്ര​സി​ഡ​ന്റ്‌. സം​സ്ഥാ​ന ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് പ്ര​സി​ഡ​ന്റി​നെ​യും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി മ​ജീ​ദ് അ​ലി (തൃ​ശൂ​ര്‍), സാ​ദി​ഖ് ചെ​ന്നാ​ട​ന്‍ (കോ​ഴി​ക്കോ​ട്), റ​ഷീ​ദ് അ​ലി (മ​ല​പ്പു​റം), ന​ജ്‌​ല ന​ജീ​ബ് (ക​ണ്ണൂ​ര്‍), അ​നീ​സ് മാ​ള (തൃ​ശൂ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഷാ​ഫി മൂ​ഴി​ക്ക​ല്‍ (കോ​ഴി​ക്കോ​ട്), താ​സീ​ന്‍ അ​മീ​ന്‍ (തി​രു​വ​ന​ന്ത​പു​രം), അ​ഹ​മ്മ​ദ് ഷാ​ഫി (കോ​ഴി​ക്കോ​ട്) എ​ന്നി​വ​രാ​ണ്‌ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍. ശ​രീ​ഫ് ചി​റ​ക്ക​ലാ​ണ് (മ​ല​പ്പു​റം) പു​തി​യ ട്ര​ഷ​റ​ർ.

വി​വി​ധ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രാ​യി അ​ന​സ് ജ​മാ​ൽ (തൃ​ശൂ​ർ), സി. ​ഷ​റ​ഫു​ദ്ദീ​ന്‍ (മ​ല​പ്പു​റം), നി​ത്യ സു​ബീ​ഷ് (കോ​ഴി​ക്കോ​ട്), റ​ഹീം വേ​ങ്ങേ​രി (കോ​ഴി​ക്കോ​ട്), റ​ബീ​അ്‌ സ​മാ​ന്‍ (കോ​ഴി​ക്കോ​ട്) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ​ഞ്ജ​യ് ചെ​റി​യാ​ന്‍ (ആ​ല​പ്പു​ഴ) ടീം ​വെ​ല്‍ഫെ​യ​ര്‍ ക്യാ​പ്റ്റ​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യി ഡോ. ​താ​ജ് ആ​ലു​വ (എ​റ​ണാ​കു​ളം), റ​ഷീ​ദ് അ​ഹ​മ്മ​ദ്‌ (കോ​ട്ട​യം), എ.​സി. മു​നീ​ഷ്, അ​ന്‍വ​ര്‍ ഹു​സൈ​ന്‍, സ​ജ്ന സാ​ക്കി (മൂ​വ​രും മ​ല​പ്പു​റം), മു​ഹ​മ്മ​ദ്‌ റാ​ഫി, എ.​ആ​ര്‍. അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, മ​ക്ബൂ​ൽ അ​ഹ​മ്മ​ദ്‌, സ​ക്കീ​ന അ​ബ്ദു​ല്ല (നാ​ലു പേ​രും കോ​ഴി​ക്കോ​ട്), ഷാ​ന​വാ​സ് ഖാ​ലി​ദ് (ക​ണ്ണൂ​ർ), സ​ന ന​സീം (തൃ​ശൂ​ര്‍), അ​ബ്ദു​റ​ഷീ​ദ് (കൊ​ല്ലം), ല​ത കൃ​ഷ്ണ (വ​യ​നാ​ട്), രാ​ധാ​കൃ​ഷ്ണ​ന്‍ (പാ​ല​ക്കാ​ട്) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ള്‍ച​റ​ല്‍ഫോ​റം സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളും സം​സ്ഥാ​ന ക​മ്മി​റ്റി​യും

സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ യോ​ഗം വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്. ഇ​ര്‍ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ച​ന്ദ്ര​മോ​ഹ​ൻ കൊ​ല്ലം ച​വ​റ സ്വ​ദേ​ശി​യാ​ണ്. ക​ൾ​ച​റ​ൽ ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്റ്‌ പ​ദ​വി​ക​ൾ മു​മ്പ് വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ എം​ബ​സി​ക്കു​കീ​ഴി​ലെ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​റി​ന്റെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൾ​ച​റ​ൽ ഫോ​റ​ത്തി​ന് കേ​ര​ള സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള നോ​ർ​ക്ക റൂ​ട്ട്സി​ന്റെ അം​ഗീ​കാ​ര​വും ഉ​ണ്ട്.

Tags:    
News Summary - Cultural Forum: Chandramohan President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.