മദീന: മദീനയിലെ അത്തിബ പോളിക്ലിനിക്കിലെ റേഡിയോളജിസ്റ്റ്, ഡോ. ഫക്രുല്‍ കൗ ം (68) ക്ലിനിക്കില്‍ കുഴഞ്ഞു വീണു മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ലക്ഷദ്വീപ് സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനാണ്. മദീനയിലെ പൊതുപ്രവര്‍ത്തന മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു. ഭാര്യ ഹസീന ഒരു വര്‍ഷം മുമ്പാണ് മദീനയില്‍ നിന്ന് നാട്ടിലേക്ക് പോയത്. മകന്‍ അല്‍ത്താഫ് അമേരിക്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.