ഹു​സൈ​ൻ പൊ​യി​ൽ

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

റി​യാ​ദ്: ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​ല​യാ​ളി റി​യാ​ദി​ൽ മ​രി​ച്ചു. കോ​ഴി​ക്കോ​ട് കാ​പ്പാ​ട് സ്വ​ദേ​ശി ഹു​സൈ​ന്‍ പൊ​യി​ല്‍ (62) ആ​ണ്​ റി​യാ​ദ്​ ശു​മൈ​സി കി​ങ്​ സ​ഉൗ​ദ്​ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്.

ഹു​സൈ​ൻ പൊ​യി​ൽ 35 വ​ര്‍ഷ​മാ​യി റി​യാ​ദി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ള്‍: ഫെ​ബി​ന്‍, ഫാ​ബി​ത, ഹു​ദാ. മ​രു​മ​ക്ക​ള്‍: അ​സ്‌​ലം എ​ല​ത്തൂ​ര്‍ (കു​വൈ​ത്ത്), മെ​ഹ്ജ​ബി​ന്‍ പു​ളി​ക്ക​ല്‍ (റി​യാ​ദ്). സ​ഹോ​ദ​ര​ങ്ങ​ള്‍: ആ​മി​ന, ന​ഫീ​സ, പ​രേ​ത​രാ​യ സി.​എ​ച്ച്. അ​ഹ​മ്മ​ദ്​ കോ​യ (ദ​യ), പൊ​യി​ൽ ബീ​വി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.