മാസ് തബൂക്ക് ഷാറലാം യൂനിറ്റി​െൻറ നേതൃത്വത്തിൽ അബു മലപ്പുറത്തിന് നൽകിയ യാത്രയയപ്പ്​ 

അബു മലപ്പുറത്തിന് മാസ് തബൂക്ക് യാത്രയയപ്പ് നൽകി

തബൂക്ക്: 37 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബു മലപ്പുറത്തിന് മാസ് തബൂക്ക് ഷാറലാം യൂനിറ്റി​െൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

അബ്​ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. പതിറ്റാണ്ടുകളായി തബൂക്കിലെ പ്രധാന കച്ചവട കേന്ദ്രമായ ഷാറലാമിൽ ടെക്​​സ്​റ്റൈൽ ഷോപ്​ നടത്തിവരുകയായിരുന്നു. മാസ് തബൂക്കി​െൻറ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. മാസ് പ്രസിഡൻറ്​ മാത്യു തോമസ് നെല്ലുവേലിൽ, സെക്രട്ടറി ഫൈസൽ നിലമേൽ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. ഷിബു, ഹർഷൽ, സുനീർ എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.