ഹെ​ൽ​പ്​ ലൈ​നു​മാ​യി മാ​സ്​ ത​ബൂ​ക്ക്

ത​ബൂ​ക്ക്: രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കി​യ ക​ർ​ഫ്യൂ​വി​നെ തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക ്ക് സ​ഹാ​യ​മേ​കാ​ൻ മാ​സ്​ ത​ബൂ​ക്കി​ന് കീ​ഴി​ൽ ഹെ​ൽ​പ്​ ലൈ​ൻ ആ​രം​ഭി​ച്ചു. അ​വ​ശ്യ​വ​സ്തു​ക്ക​ളോ മ​രു​ന്നോ വാ​ങ്ങാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​തെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്‌ ഹെ​ൽ​പ്​ ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട് ട് സ​ഹാ​യം തേ​ടാ​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ, സെ​ക്ര​ട്ട​റി ഫൈ​സ​ൽ നി​ല​മേ​ൽ, വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ റ​ഹീം ഭ​ര​ത​ന്നൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.


ബ​ന്ധ​പ്പെ​ടേ​ണ്ട​വ​രു​ടെ പേ​രും ഫോ​ൺ ന​മ്പ​റും: അ​ബ്​​ദു​ൽ ഹ​ഖ് (0508940054), ശ​ശി മ​തു​ര (0505481483, ശാ​ര​ലാം), ഉ​ബൈ​സ് മു​സ്ത​ഫ (0539145279), പ്ര​വീ​ൺ (0508043831, അ​ഹു​വി​യ), ന​ജീ​ബ് (0507688646), ന​സീ​ർ (0565514710, സാ​ലി​ഹി​യ), പ്ര​വീ​ൺ പു​തി​യാ​ണ്ടി (0505874756), സ​ജി​ത്ത് (0556341538, മ​ദീ​ന റോ​ഡ്), ആ​ൻ​റ​ണി (0581001347), സു​രേ​ഷ് കു​മാ​ർ (0501728512, ശാ​റ ത​ലാ​ത്തീ​ൻ), 0553097242 (സു​ലൈ​മാ​നി​യ), അ​രു​ൺ (0531564163), അ​ഷ്‌​ക​ർ (0530278419, ഫൈ​സ​ലി​യ), ബി​നോ​ൾ ഫി​ലി​പ്പ് (0530036758), സ​നു ഗോ​പി (0506178962, ന​വാ​ഫ്), ജെ​റീ​ഷ് (0509584526), ബി​നു​മോ​ൻ (0508221597, സാ​ഗ​ര), ബി​ജു മാ​ത്യു (0552488507), ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പ് (0502555468, സ​നാ​ഇ​യ), മു​സ്ത​ഫ തെ​ക്ക​ൻ (0501420995), വി​ശ്വ​ൻ (0551573709, സ​നാ​ഇ​യ്യ), മ​നോ​ജ് (0596439077, ദ​മാ​ജ്‌), ഷ​ബീ​ർ (0544693289), ശ്രീ​വി​ൻ (0573302788, ആ​സ്ട്ര), ബോ​നോ​യ് (0508536753, അ​ൽ​മ​റാ​യി).


പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലും ത​ബൂ​ക്ക് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ധി​കൃ​ത​ർ ഫീ​സ​ട​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് ക​ത്ത​യ​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഫീ​സ്​ അ​ട​ക്കാ​ൻ സാ​വ​കാ​ശം വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ​ക്ക് മാ​സ്​ ത​ബൂ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​ഫ്യൂ മൂ​ലം നാ​ട്ടി​ൽ​പോ​കാ​ൻ ക​ഴി​യാ​തെ കു​ടു​ങ്ങി​പ്പോ​യ നി​ര​വ​ധി മാ​താ​പി​താ​ക്ക​ള​ട​ക്ക​മു​ള്ള വി​സി​റ്റി​ങ്​ വി​സ​ക്കാ​രെ​യും പ്ര​സ​വാ​വ​ശ്യ​ത്തി​ന്​ നാ​ട്ടി​ൽ പോ​കേ​ണ്ടു​ന്ന ന​ഴ്‌​സു​മാ​ർ അ​ട​ക്ക​മു​ള്ള​വ​രെ​യും എ​ത്ര​യും പെ​ട്ടെ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​ന്ത്യ ഗ​വ​ൺ​മ​െൻറ്​ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും മാ​സ്​ ത​ബൂ​ക്ക് ക​ത്ത​യ​ക്കു​ക​യും ചെ​യ്ത​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - help line-mass tabook-saudi- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-30 07:09 GMT