ഐ.​സി.​എ​ഫ് മ​ക്ക പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു

മ​ക്ക: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ‘ബ​ഹു​സ്വ​ര​ത​യാ​ണ് ഉ​റ​പ്പ്’ ശീ​ർ​ഷ​ക​ത്തി​ൽ ഐ.​സി.​എ​ഫ് മ​ക്ക ഹ​റം സെ​ക്ട​ർ സം​ഘ​ടി​പ്പി​ച്ച പൗ​ര​സ​ഭ രാ​ജ്യ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ഓ​ർ​മ​പു​തു​ക്ക​ലാ​യി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റ​ഷീ​ദ് അ​സ്ഹ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ലൈ​മാ​ൻ മാ​ളി​യേ​ക്ക​ൽ (കെ.​എം.​സി.​സി), ശി​ഹാ​ബ് കോ​ഴി​ക്കോ​ട് (ന​വോ​ദ​യ), ക​ബീ​ർ ചൊ​വ്വ (ആ​ർ.​എ​സ്.​സി) എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ട​ർ പ്ര​സി​ഡ​ൻ​റ് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു.

ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തി​ന് മു​ഹ​മ്മ​ദ്‌ മു​സ്‌​ലി​യാ​ർ, അ​ബ്ദു​സ്സ​ലാം വേ​ങ്ങ​ര, നൗ​ഫ​ൽ ത​ല​ശ്ശേ​രി, വൈ.​പി. റ​ഹീം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫൈ​സ​ൽ സ​ഖാ​ഫി ഉ​ളി​യി​ൽ സ്വാ​ഗ​ത​വും മ​ൻ​സൂ​ർ മ​ണ്ണാ​ർ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF Makkah Municipal Council organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.