കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ചു; സ്വ​ദേ​ശി​യെ പി​ടി​കൂ​ടി

ദ​മ്മാം: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ളു​ടെ വി​ഡി​യോ ക്ലി​പ്പു​ക​ൾ പ്ര​ച​രി​പ്പി​ച്ച സൗ​ദി പൗ​ര​ൻ പി​ടി​യി​ൽ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​യാ​ളെ കി​ഴ​ക്ക​ൻ​പ്ര​വി​ശ്യ പൊ​ലീ​സാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ സ്വ​ന്ത​മാ​യി ഒ​രു ചാ​ന​ൽ ആ​രം​ഭി​ച്ചാ​ണ്​ പ്ര​തി ഇ​ത്ത​രം മോ​ശ​മാ​യ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​യെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി.

Tags:    
News Summary - Indecent images of children disseminated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.