കെ.​എം.​സി.​സി വി.​കെ. അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി അ​നു​സ്മ​ര​ണ

പ​രി​പാ​ടി അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി വി.​കെ. അ​ബ്​​ദു​ൽ ഖാ​ദ​ർ മൗ​ല​വി അ​നു​സ്മ​ര​ണം

ജി​ദ്ദ: ജി​ദ്ദ ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ സം​സ്ഥാ​ന മു​സ്ലിം​ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്റാ​യി​രു​ന്ന വി.​കെ. അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി അ​നു​സ്മ​ര​ണ​വും ഈ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ൽ സേ​വ​നം നി​ർ​വ​ഹി​ച്ച വ​ള​ന്റി​യ​ർ​മാ​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ഹ​മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ വാ​യാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹ​ജ്ജ് വ​ള​ന്റി​യേ​ഴ്സി​നെ അ​നു​മോ​ദി​ച്ച് കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ശി​ഹാ​ബ് താ​മ​ര​ക്കു​ളം സം​സാ​രി​ച്ചു. വി.​കെ. അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം സി​റാ​ജ് ക​ണ്ണ​വം ന​ട​ത്തി.

കെ.​പി. സ​ലിം, നൗ​ഷാ​ദ് ച​പ്പാ​ര​പ്പ​ട​വ്, ബ​ഷീ​ർ നെ​ടു​വോ​ട്, മു​നീ​ർ ക​മ്പി​ൽ, ഫി​റോ​സ് ചാ​ലാ​ട്, റ​ഷീ​ദ് ഇ​രി​ട്ടി, സ​ലാം മാ​ഹി, റ​ഷീ​ദ് വ​ട്ടി​പ്രം, ആ​രി​ഫ് അ​ണി​യാ​രം, സ​ഈ​ദ് മ​ങ്ക​ട​വ്, റ​സാ​ഖ് വ​ള്ളി​ത്തോ​ട്, ന​ജീ​ബ് കാ​യ​കൂ​ൽ, താ​ജു കൂ​ട​ത്തി​ൽ, മു​നീ​ർ, ഫാ​റൂ​ഖ് വെ​ളി​യ​മ്പ്ര, ഇ​ബ്രാ​ഹിം പ​ന്നി​യൂ​ർ, ന​സീ​ർ കാ​ക്ക തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു അ​ബ്ദു​ൽ റ​സാ​ഖ് ഇ​രി​ക്കൂ​ർ സ്വാ​ഗ​ത​വും സി.​പി. ക​രീം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC-VK Abdul khader Maulavi Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.