നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന നാ​സ​ർ കൊ​പ്പാ​റ​ക്ക് ത​നി​മ ദ​ല്ല ഏ​രി​യ​യു​ടെ ഉ​പ​ഹാ​രം ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി.​പി. അ​ൻ​വ​ർ സാ​ദ​ത്ത്

ന​ൽ​കു​ന്നു

നാ​സ​ർ കൊ​പ്പാ​റ​ക്ക് ത​നി​മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്​: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കാ​യം​കു​ളം സ്വ​ദേ​ശി നാ​സ​ർ കൊ​പ്പാ​റ​ക്ക് ത​നി​മ സാം​സ്​​കാ​രി​ക വേ​ദി ദ​ല്ല ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 37 വ​ർ​ഷം റി​യാ​ദി​ൽ ജോ​ലി ചെ​യ്ത് മ​ത, രാ​ഷ്​​ട്രീ​യ, സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചാ​ണ് നാ​സ​ർ കൊ​പ്പാ​റ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. വെ​ർ​ച്വ​ലാ​യി ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സം​ഗ​മ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി.​പി. അ​ൻ​വ​ർ സാ​ദ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​നി​മ നോ​ർ​ത്ത് സോ​ൺ പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ബി​ൻ ജ​മാ​ൽ, പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി സ​ദ​റു​ദ്ദീ​ൻ കി​ഴ്ശേ​രി, സോ​ൺ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് എ​ട​വ​ന​ക്കാ​ട്, മു​സ്ത​ഫ വ​ളാ​ഞ്ചേ​രി, ശം​സു​ദ്ദീ​ൻ പെ​രു​മ്പി​ലാ​വ്, ന​സീ​ർ ന​ദ്‌​വി, പ​രീ​ദ് ഉ​മ​ർ, അം​ജ​ദ് അ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി.​പി. അ​ൻ​വ​ർ സാ​ദ​ത്ത് ഉ​പ​ഹാ​രം നാ​സ​ർ കൊ​പ്പാ​റ​ക്ക് കൈ​മാ​റി. മു​സ്ത​ഫ വ​ളാ​ഞ്ചേ​രി സ്വാ​ഗ​ത​വും നാ​സ​ർ കൊ​പ്പാ​റ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.