സ​ലൂ​ബ് വേ​ങ്ങ​ര (പ്ര​സി.), അ​ൻ​സി​ൽ ക​രു​നാ​ഗ​പ​ള്ളി (സെ​ക്ര.), അ​ബി ക​രു​നാ​ഗ​പ​ള്ളി (ട്ര​ഷ.)

ഒ.ഐ.സി.സി ഫൈസിയ ഏരിയ കമ്മിറ്റി നിലവിൽ വന്നു

ബു​റൈ​ദ: ഒ.​ഐ.​സി.​സി ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ഫൈ​സി​യ ഏ​രി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. സ​ലൂ​ബ് വേ​ങ്ങ​ര (പ്ര​സി.), അ​ൻ​സി​ൽ ക​രു​നാ​ഗ​പ​ള്ളി (സെ​ക്ര.), അ​ബി ക​രു​നാ​ഗ​പ​ള്ളി (ട്ര​ഷ.) എ​ന്നി​വ​രെ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളാ​യി തി​ര​ഞ്ഞെ​ടു​ത്തു.

അ​ബ്​​ദു​റ​ഹ്​​മാ​ൻ കാ​പ്പാ​ട് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. പി.​പി.​എം. അ​ശ്റ​ഫ് കോ​ഴി​ക്കോ​ട്, മു​ജീ​ബ് ഒ​താ​യി, സ​ക്കീ​ർ കു​റ്റി​പ്പു​റം, റ​ഹീം ക​ണ്ണൂ​ർ, അ​സീ​സ് ക​ണ്ണൂ​ർ, അ​ന​സ് തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബി ക​രു​നാ​ഗ​പ​ള്ളി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - OICC area committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.