റിയാദ്: സൗദിയിലെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. തബൂക്ക്, മദീന, മക്ക മേഖലയുടെ തീരദേശം, ഹാഇൽ, അൽജൗഫ്, വടക്കൻ അതിർത്തി മേഖല, കിഴക്കൻ പ്രവിശ്യയിലെ വടക്കൻ മേഖല എന്നിവിടങ്ങളിലാണ് മഴ തുടരുമെന്ന് അറിയിപ്പ്. അതേസമയം രാജ്യത്ത് ശീതകാലത്തിന് തുടക്കമായി. പല ഭാഗങ്ങളിലും തണുപ്പ് കടുത്തനിലയിൽ അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്.വടക്കൻ അതിർത്തി മേഖലയിൽ മഞ്ഞുവീഴ്ചയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.