റിയാദ്​: സൗദി അറേബ്യയിൽ ശനിയാഴ്​ച 359 പുതിയ കോവിഡ്​ കേസുകൾ രേഖപ്പെടുത്തി. 370 പേർ​ സുഖം പ്രാപിച്ചു​. 21 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട്​ ചെയ്​ത 341,854 പോസിറ്റീവ്​ കേസുകളിൽ 328,165 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായി. ആകെ മരണസംഖ്യ 5165 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8524 പേരാണ്​. അതിൽ 829 പേരുടെ നില ഗുരുതരമാണ്​.

റിയാദ്​ 1, ജിദ്ദ 2, മക്ക 2, ഹുഫൂഫ്​ 1, ത്വാഇഫ്​ 1, ഹാഇൽ 2, ബുറൈദ 1, നജ്​റാൻ 1, ഹഫർ അൽബാത്വിൻ 1, ജീസാൻ 3,ബെയ്​ഷ്​ 1, നാരിയ 1, അൽറസ്​ 1, സാംത 1, അൽനമാസ്​ 1, സകാക 1 എന്നിവിടങ്ങളിലാണ് ശനിയാഴ്​ച മരണങ്ങൾ സംഭവിച്ചത്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 55. റിയാദ്​​ 25, മക്ക​ 23, യാംബു 19, ഹാഇൽ 16, ഖമീസ്​ മുശൈത്ത്​ 15, മുബറസ്​​ 14, ഖർജ്​ 12, വാദി ദവാസിർ 12, നജ്​റാൻ 10, ജിദ്ദ 9, മജ്​മഅ 9, ബല്ലസ്​മർ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ശനിയാഴ്​ച നടത്തിയ 47,926 ടെസ്​റ്റ്​ ഉൾപ്പെടെ രാജ്യത്ത്​ ഇതുവരെ നടന്ന ആകെ കോവിഡ്​ ടെസ്​റ്റുകളുടെ എണ്ണം 7,315,751 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1110, ജിദ്ദ 1008, മക്ക 792, ഹുഫൂഫ്​ 269, ത്വാഇഫ്​ 216, ദമ്മാം 141, അബഹ 137, മദീന 136, ജീസാൻ 138, ബുറൈദ 115, ഹഫർ അൽബാത്വിൻ 84, ഹാഇൽ 84, മുബറസ്​ 82, തബൂക്ക്​ 75, അറാർ 67, സബ്​യ 49, മഹായിൽ 45, അൽബാഹ 44, അബൂ അരീഷ്​ 42, നജ്​റാൻ 38, ഖത്വീഫ് 34, ഖമീസ്​ മുശൈത്ത്​​ 32, അൽറസ്​ 32, സകാക 30, ബീഷ​ 29, ബെയ്​ഷ്​ 28, വാദി ദവാസിർ 23, ഖർജ്​ 20, സാംത 21, അയൂൺ 20, അൽഖുവയ്യ 18, ഖോബാർ 15, ​ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 11, റഫ്​ഹ 10, അൽഅർദ 9, അൽനമാസ്​ 9, അഹദ്​ മസറ 8, ജുബൈൽ 8, ദർബ്​ 8, അഹദ്​ റുഫൈദ 7, ഹുറൈംല 6, അൽ-ജഫർ 6, ദമദ്​ 5, ഖുറയാത്​ 5, നാരിയ 5, സു​ൈലയിൽ 4, ഖുൻഫുദ 4, റാബിഖ്​ 4, ശഖ്​റ 4, മുസാഹ്​മിയ 4, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, ശറൂറ 2, അബ്​ഖൈഖ്​ 2, സാറാത്​ ഉബൈദ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, തുറൈഫ്​ 1, ദഹ്​റാൻ അൽജനൂബ്​ 1, അൽമദ്ദ 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.