മലപ്പുറം സ്വദേശി അബൂദബിയില്‍ നിര്യാതനായി

അ​ബൂ​ദ​ബി: മ​ല​പ്പു​റം സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ല്‍ നി​ര്യാ​ത​നാ​യി. മ​ല​പ്പു​റം ആ​ത​വ​നാ​ട് സ്വ​ദേ​ശി ച​ങ്ങ​ന​ക്കാ​ട​ന്‍ ഹം​സ​യാ​ണ്​ (49) മ​രി​ച്ച​ത്. ഖാ​ലി​ദ് അ​ഹ്​​മ​ദ് ഫൗ​ദ ട്രേ​ഡി​ങ് എ​ല്‍.​എ​ല്‍.​സി​യി​ല്‍ ഫോ​ര്‍ക് ലി​ഫ്റ്റ് ഓ​പ​റേ​റ്റ​റാ​യി​രു​ന്നു. ആ​ത​വ​നാ​ട് മൊ​യ്തീ​ന്‍-​ഫാ​ത്വി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സു​ലൈ​ഖ. ഖ​ബ​റ​ട​ക്കം പി​ന്നീ​ട് നാ​ട്ടി​ല്‍.

Tags:    
News Summary - A native of Malappuram, he died in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.