ദുബൈയിലെ സ്​കൂളിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ്​ അണക്കുന്നു

സ്​കൂളിൽ തീപിടിത്തം സിവിൽ ഡിഫൻസ്​ തീയണച്ചു

ദുബൈ: ദുബൈ നാദൽ ഷെബയിലെ സ്​കൂളിൽ തീപിടിത്തം. ജെംസ്​ സ്​കൂളിലെ സെക്യൂരിറ്റി മുറിയിലാണ്​ ചെറിയ തീപിടിത്തമുണ്ടായത്​.ഉച്ചക്ക്​ 12.6നാണ്​ സംഭവം. ഉടൻ സ്​ഥലത്തെത്തിയ ദുബൈ സിവിൽ ഡിഫൻസ്​ പത്ത്​ മിനിറ്റിനുള്ളിൽ തീ അണച്ചു.കുട്ടികൾ മറ്റൊരു വശത്തായിരുന്നു. ഇവരെ നിമിഷങ്ങൾക്കുള്ളിൽ പുറത്തെത്തിച്ചു. ആർക്കും പരിക്കില്ല

Tags:    
News Summary - Civil Defense fires at school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.