മുംബൈയിൽ പുതുതായി 903 കോവിഡ്​ ബാധിതർ; 36 മരണം

മുംബൈ: നഗരത്തിൽ ചൊവ്വാഴ്​ചയോടെ പുതുതായി 903 കോവിഡ്​ ബാധിതർ. 36 മരണവും റിപ്പോർട്ട്​ ചെയ്യപ്പെട്ടതായി ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ. ഇതോടെ മുംബൈയിലെ ആകെ കോവിഡ്​ ബാധിതർ 77,197 ആയി. 

കോവിഡ്​ ബാധിതരായിരുന്ന 625 പേർ രോഗം ഭേദമായതിനെ തുടർന്ന്​ ചൊവ്വാഴ്​ച ആശുപത്രി വിട്ടു. നിലവിൽ 28,473 പേർ ചികിത്സയിലാണ്​. 44,170 പേർ രോഗമുക്തി നേടി. ചൊവ്വാഴ്​ച വരെ 4,554 കോവിഡ്​ ബാധിതരാണ്​ മരണത്തിന്​ കീഴടങ്ങിയത്​.

Tags:    
News Summary - 903 new COVID-19 cases, 36 fatalities in Mumbai, tally cross 77k -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.