സേനകൾക്ക് ഇനി ഒറ്റ മേധാവി; ​ചെങ്കോട്ടയിൽ മോദിയുടെ പ്രഖ്യാപനം

ന്യൂഡൽഹി: രാജ്യത്തെ കര, നാവിക, വ്യോമ​ സേനകൾക്ക് ഒറ്റ സൈനിക മേധാവിയായി ചീഫ്​ ഓഫ്​ ഡിഫൻസ്​ സ്​റ്റാഫ് (സി.ഡി.എസ് ​)നെ നിയമിക്കുമെന്ന് ​​ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിൻെറ അഭിമാനമായ സുരക്ഷാസേനകൾക്കിടയിൽ ഏകോപനം സ ാധ്യമാക്കാനാണ്​ സേനകളെ ഒറ്റ മേധാവിയുടെ കീഴിൽ കൊണ്ടു വരുന്നതെന്ന്​ മോദി കൂട്ടി​ച്ചേർത്തു. രാജ്യത്തിൻെറ 73ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്​ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - central government is with flood victims said PM Modi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.