കന്യാകുമാരി ഉപതെരഞ്ഞെടുപ്പ്​: പൊൻ രാധാകൃഷ്​ണൻ പിന്നിൽ

ചെന്നൈ: കോൺഗ്രസ്​ എം.പി എച്ച്​. വസന്തകുമാറി​ന്‍റെ നിര്യാണത്തെ തുടർന്ന്​ ഉപതെരഞ്ഞെടുപ്പ്​ നടന്ന തമിഴ്​നാട്ടിലെ കന്യാകുമാരിയിൽ കോ​ൺഗ്രസ്​ സ്​ഥാനാർഥി വിജയ്​ വസന്ത്​ മുന്നിട്ടുനിൽക്കുന്നു.

മുൻ കേന്ദ്രമന്ത്രിയും കന്യാകുമാരിയിൽനിന്നുള്ള​ ബി.ജെ.പിയുടെ പഴയ എം.പിയുമായ പൊൻ രാധാകൃഷ്​ണൻ 3,300ലധികം വോട്ടുകൾക്ക്​ പിന്നിലാണ്​. എച്ച്​. വസന്തകുമാറി​ന്‍റെ മകനാണ്​ വിജയ്​ വസന്തകുമാർ. 

Tags:    
News Summary - Kanyakumari Byelection Result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT