കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം

2020-08-07 21:18 IST

35 അടി താ​േഴക്ക്​ വീഴുകയായിരുന്നു

വിമാനം മഴകാരണം റൺവേയിൽനിന്ന്​ തെന്നിമാറി 35 അടി താ​േഴക്ക്​ വീഴുകയായിരുന്നു. ലാൻഡിങ്ങിനിടെ തകർന്ന വിമാനം രണ്ടായി പിളർന്നു. കൊണ്ടോട്ടി -കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ്​ ബെൽറ്റ്​ റോഡിൻെറ ഭാഗ​ത്തേക്കാണ്​ വിമാനം വീണത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.