മൊബൈല്‍ ബാങ്കിങ് സര്‍വിസ് നിരക്കുകള്‍ ഡിസംബര്‍ 31 വരെ ഈടാക്കില്ല

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട പ്രയാസം കുറക്കുന്നതിന്‍െറ ഭാഗമായി ഡിസംബര്‍ 31 വരെ മൊബൈല്‍ ബാങ്കിങ് സര്‍വിസ് നിരക്കുകള്‍ ഈടാക്കില്ളെന്ന് ടെലികോം കമ്പനികള്‍. ടെലികോം മന്ത്രി മനോജ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്.
Tags:    
News Summary - mobile banking service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.