മോദി സർക്കാറി​െൻറ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് ​പാർലമെൻറ് മാർച്ച്​

ന്യൂഡൽഹി: കിസാൻ ഖേത്​ മസ്​ദൂർ കോൺഗ്രസി​​​െൻറ നേതൃത്വത്തിൽ ഇന്ന് കർഷകരുടെ പാർലമ​​െൻറ്​ മാർച്ച്​​. മോദി സർക്കാരി​​​െൻറ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയാണ് കർഷകരുടെ​ പ്രതിഷേധം. ജവാബ്​ ദോ ഹിസാബ്​ ദോ എന്ന പേരിലാണ്​ പ്രതിഷേധ മാർച്ചും ധർണയും നടത്തുക.

Tags:    
News Summary - parliament march-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.