ന്യൂ​ഡ​ൽ​ഹി: പാ​മ്പു​ക​ടി സം​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്ത് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യം പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​മാ​യി ക​ണ്ട് ന​ട​പ​ടി വേ​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.

അ​തി​നാ​ൽ, പാ​മ്പു​ക​ടി​യേ​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് സ​മാ​ന​മാ​യി, നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ൽ റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പാ​മ്പു​ക​ടി വ​ർ​ധി​ക്കു​ന്ന​ത് ത​ട​യാ​നും ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ദേ​ശീ​യ ക​ർ​മ​പ​ദ്ധ​തി​യു​ടെ (എ​ൻ.​എ.​പി.​എ​സ്.​ഇ) ഭാ​ഗ​മാ​യാ​ണ് നി​ർ​ദേ​ശം.

സം​സ്ഥാ​ന​ത​ല​ത്തി​ൽ നി​യ​മം വേ​ണം

റി​പ്പോ​ർ​ട്ടി​ങ്ങി​നാ​യി സം​സ്ഥാ​ന​ത​ല​ത്തി​ൽ നി​യ​മം കൊ​ണ്ടു​വ​ര​ണം. ഇ​തി​നാ​യി പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ കൊ​ണ്ടു​വ​രി​ക​യോ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക​യോ ​ചെ​യ്യ​ണം. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജു​മ​ട​ക്കം കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യും ക​ണ​ക്കു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി കൈ​മാ​റു​ക​യും വേ​ണം.

പാ​മ്പു​ക​ടി​യേ​റ്റ​താ​യി സം​ശ​യി​ച്ച് ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​രു​ടെ​യും മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ​യും വി​വ​ര​ങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യും റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ക​യും വേ​ണം.

2030 ൽ ​പ​കു​തി​യാ​യി കു​റ​ക്കും

2030 ആ​കു​മ്പോ​ഴേ​ക്കും പാ​മ്പു​ക​ടി​യേ​റ്റ് മ​ര​ണം പ​കു​തി​യാ​യി കു​റ​ക്കു​ക​യാ​ണ് ‘നാ​ഷ​ന​ൽ ആ​ക്ഷ​ൻ പ്ലാ​ൻ ഫോ​ർ പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഓ​ഫ് സ്നേ​ക്ക്ബൈ​റ്റ് എ​ൻ​വെ​ന​​മി​ങ് (എ​ൻ.​എ.​പി.​എ​സ്.​ഇ) ക​ർ​മ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

"പാ​മ്പു​ക​ടി​യേ​ൽ​ക്കു​ന്ന​ത് വൈ​ക​ല്യ​മ​ട​ക്കം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​ര​ണ​ത്തി​നും കാ​ര​ണ​മാ​കു​ന്ന​തു​കൊ​ണ്ട് ത​ന്നെ ഇ​തി​നെ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന്റെ പ്ര​ശ്ന​മാ​യി ക​ണ​ക്കാ​ക്ക​ണം’’ -കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി പു​ണ്യ സ​ലീ​ല ശ്രീ​വാ​സ്ത​വ

Tags:    
News Summary - Snake Bite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.