ചരമം: അബ്​ദുൽ ഹമീദ്​

കിണാ​ശ്ശേരി: പൗരപ്രമുഖനും പരേതനായ എൻ.വി. അബൂബക്കർ ഹാജിയുടെ (കുട്ടിഹാജി) മകനുമായ അബ്​ദുൽ ഹമീദ്​ (68) നിര്യാതനായി. കിണാശ്ശേരി മുസ്​ലിം സേവാ സംഘം പ്രവർത്തക സമിതിയംഗം, കിണാശ്ശേരി മുസ്​ലിംലീഗ്​ റിലീഫ്​ കമ്മിറ്റി വൈസ്​ പ്രസിഡൻറ്​, മുസ്​ലിംലീഗ്​ കിണാശ്ശേരി നോർത്ത്​ ട്രഷറർ, എം.എസ്​.എസ്​ കിണാശ്ശേരി യൂനിറ്റ്​ മുൻ പ്രസിഡൻറ്​ എന്നീ സ്​ഥാനങ്ങൾ വഹിച്ചിട്ടുണ്ട്​.

ഭാര്യ: ബ​േട്ടാളി അസ്​മാബി (പുതിയപാലം). മാതാവ്​: പാലക്കണ്ടി റുഖിയ. മക്കൾ: ഖമറുന്നിസ, ജാസ്​മിൻ, നുസ്​റത്ത്​, നൗഫൽ. മരുമക്കൾ: സലീം (കുവൈത്ത്​), യൂനുസ്​ (മാങ്കാവ്​), ഒ.കെ. ഷമീർ (ബേപ്പൂർ), റെയ്​സ (ചേവരമ്പലം). സഹോദരങ്ങൾ: അബ്​ദുൽ അസീസ്​, അബ്​ദുൽ സലീം, അബ്​ദുൽ ഗഫൂർ, അബ്​ദുൽ ഷുക്കൂർ, അബ്​ദുൽ റഉൗഫ്​. മയ്യിത്ത്​ നമസ്​കാരം ബുധനാഴ്​ച വൈകീട്ട്​ 6.00 മണിക്ക്​ കോന്തനാരി ജുമാമസ്​ജിദിൽ.
Tags:    
News Summary - death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.