കോട്ടയത്ത്​ കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

കോട്ടയം: പൊൻകുന്നത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തന്നുവേലിൽ കുന്നേൽ മൂഴിമേൽ ബിജുവി​​​​െൻറ ഭാര്യയും കുട്ടികളും അമ്മയുമാണ്​ മരിച്ചത്. ബിജുവി​​​​െൻറ അമ്മ പൊന്നമ്മ, ഭാര്യ ദീപ്തി, മക്കളായ ഗൗരി നന്ദ, രാധാനന്ദാ എന്നിവരാണ് മരിച്ചത്. 

Tags:    
News Summary - Four member family committed suicide - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.