കൊല്ലത്ത്​ ​ട്രെയിൻ തട്ടി പെൺകുട്ടി മരിച്ച നിലയിൽ

കൊല്ലം: കരുനാഗപ്പള്ളി റെയിൽവേ സ്​റ്റേഷന്​ സമീപം ​പെൺകുട്ടി​യെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്​ച പുലർച്ചെയാണ്​ സംഭവം.
പൊലീസ്​ എത്തി മൃതദേഹം പോസ്​റ്റ്​മോർട്ട നടപടികൾക്കായി ആശുപത്രിയിലെത്തിച്ചു.

Tags:    
News Summary - Girl died in train accident - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.