കണ്ണൂരിൽ ഒമ്പതു വയസുകാരൻ ​വെള്ളക്കെട്ടിൽ വീണ്​ മരിച്ചു

കണ്ണൂർ: പാനൂരിൽ സ്കൂൾ വിദ്യാർഥി വെള്ളക്കെട്ടിൽ വീണു മരിച്ചു. അണിയാരം നാരങ്ങാട്ട് നൗഷാദിന്റെ മകൻ മുഹമ്മദ് നിദാൻ (9) ആണ് മരിച്ചത്.

Tags:    
News Summary - Kanuur Death - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.