'ലഹരി മാഫിയക്കെതിരെ നടപടി വേണം'

കായംകുളം: അധ്യയനവർഷം തുടങ്ങിയ സാഹചര്യത്തിൽ ലഹരി മാഫിയക്കെതിരെ കർശന നടപടി വേണമെന്ന ചൈൽഡ് പ്രൊട്ടക്ട്​ ടീം ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മളിക്കാൽ ഉദ്ഘാടനം ചെയ്തു. ശ്രീകാന്ത് ചാരുംമൂട് അധ്യക്ഷത വഹിച്ചു. കെ.യു. സജി, മൻസൂർ റഹ്മാനിയ, താജുദ്ദീൻ ഇല്ലിക്കുളം, അനീസ് മാലിക്, അനസ് എച്ച്. അഷറഫ്, റിയാസ് പുലരിയിൽ, സായന്ദ് സദാനന്ദൻ, സിതാര ഷെയ്ഖ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: അനസ് എച്ച്. അഷറഫ് (പ്രസി), താജുദ്ദീൻ ഇല്ലിക്കുളം, അനീസ് മാലിക്, സിത്താര ഷെയ്ഖ് (വൈസ് പ്രസി), റിയാസ് പുലരിയിൽ (ജന. സെക്ര), സന്തോഷ്‌ കുമാർ, ലളിത കെ. ചിത്രമ്മാൾ (ജോ. സെക്ര). ശ്രീകാന്ത് (ട്രഷ), സായന്ദ് സദാനന്ദൻ (കോഓഡിനേറ്റർ). ചിത്രം: APLKY2CPT ANAS RIYAS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.