തെളിവെടുപ്പ് നടത്തി

ഹരിപ്പാട്: ചിങ്ങോലി കാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലെ പ്രതികളുമായി പൊലീസ് . കാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിലും ഹരിപ്പാട് പ്രദേശത്തെ മറ്റു ക്ഷേത്രങ്ങളിലെയും മോഷണത്തിന്​ പിടിയിലായ ജോയ് ജോസഫ്(പൂവരണി ജോയ്), രമേശ് എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുത്തത്. കഴിഞ്ഞ ഡിസംബർ 20-ന് രാത്രിയിലാണ് ക്ഷേത്രം കുത്തിത്തുറന്ന് മോഷണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.