തദ്ദേശ തെരഞ്ഞെടുപ്പ്: തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

തൊടുപുഴ: തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ സംവരണ വാര്‍ഡുകള്‍ എറണാകുളം ടൗണ്‍ ഹാളില്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. നഗരകാര്യ വകുപ്പ് മേഖല ജോയൻറ്​ ഡയറക്ടര്‍ കെ.പി. വിനയ​െൻറ നേതൃത്വത്തിലാണ് നറുക്കെടുപ്പ് പൂര്‍ത്തീകരിച്ചത്. ജില്ലയിലെ അടിമാലി, കൊന്നത്തടി, ബൈസണ്‍വാലി, വെള്ളത്തൂവല്‍, പള്ളിവാസല്‍, കഞ്ഞിക്കുഴി, വാത്തിക്കുടി, അറക്കുളം, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം, കുമാരമംഗലം, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ കലക്​ടറേറ്റിൽ കലകട്​ർ എച്ച്. ദിനേശ​െൻറ നേതൃത്വത്തില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

•അടിമാലി

വനിത സംവരണം, വാര്‍ഡ് നമ്പര്‍, പേര് എന്ന ക്രമത്തില്‍: 1.പഴംപള്ളിച്ചാല്‍, 4. പ്ലാക്കയം, 5. പതിനാലാം മൈല്‍ 13. ഇരുനൂറേക്കർ 15.അടിമാലി, 17. മച്ചിപ്ലാവ് വെസ്​റ്റ്​ 19. ദേവിയാര്‍, 20. കാഞ്ഞിരവേലി. പട്ടികജാതി വനിത-3. ഇരുമ്പുപാലം. പട്ടികവർഗ വനിത-11.പൂഞ്ഞാര്‍കണ്ടം, 14. മന്നാംകാല. പട്ടികജാതി- 12. കൂമ്പന്‍പാറ. പട്ടികവർഗം 2. പരിശ്ശക്കല്ല്

•കൊന്നത്തടി

വനിത സംവരണം-3. കൊമ്പൊടിഞ്ഞാല്‍, 4. മുനിയറ നോര്‍ത്ത്, 5. മുനിയറ സൗത്ത് 8. പണിക്കന്‍കുടി. 9. ഇരുമലക്കാപ്പ്, 10. പാറത്തോട്, 11. കമ്പിളിക്കണ്ടം, 16. മുദ്രപ്പുഴ, 18. കൊന്നത്തടി നോര്‍ത്ത്, 19. വിമലസിറ്റി. പട്ടികജാതി-12. ചിന്നാര്‍.

•ബൈസണ്‍വാലി

വനിത സംവരണം-1. ദേശീയം, 3. പൊട്ടന്‍കാട്, 4. ബൈസണ്‍വാലി, 7. ഹൈസ്‌കൂൾ വാര്‍ഡ്, 9. കൊച്ചുപ്പ, 10. ജോസ്ഗിരി, 13. 20ഏക്കര്‍. പട്ടികജാതി-8. ടീ കമ്പനി 1, പട്ടികവർഗം- 2. ഉപ്പാര്‍.

•വെള്ളത്തൂവല്‍

വനിത സംവരണം-2. ആനവരട്ടി, 3. ചെങ്കുളം, 4. തോക്ക്പാറ, 5. ആനച്ചാല്‍, 8. പോത്ത്പാറ, 9. മുതുവാന്‍കുടി, 10. കുത്തുപാറ, 13. ശല്യാംപാറ, 17. 1000 ഏക്കര്‍, പട്ടികജാതി-11. വെള്ളത്തൂവല്‍.

•പള്ളിവാസല്‍

വനിത- 2. കുരിശുപാറ, 7. കുഞ്ചിത്തണ്ണി,11. തോക്ക്പാറ, 13. ഇരട്ടുകാനം 14. ആനവിരട്ടി. പട്ടികജാതി വനിത-4. പള്ളിവാസല്‍, 10, ആനച്ചാല്‍. പട്ടികജാതി-12 കല്ലാര്‍.

•ഇടുക്കി കഞ്ഞിക്കുഴി

വനിത-2. കീരിത്തോട്, 5. കത്തിപ്പാറ, 6. അട്ടിക്കളം, 7. ചുരുളി,13. പഴയരിക്കണ്ടം, 14. വാകചുവട്, 15. മക്കുവള്ളി, 17. വരിക്കമുത്തന്‍. പട്ടികവര്‍ഗ വനിത-16. വെൺമണി, പട്ടികജാതി-18. പൊന്നട്ടത്താൻ, പട്ടികവർഗം-11 പുന്നയാര്‍.

•വാത്തിക്കുടി

വനിത സംവരണം - 1. തേക്കിന്‍തണ്ട്, 3. സേനാപതി, 4. മുങ്ങാപ്പാറ, 7. ദൈവംമേട്, 8. മേലേചിന്നാര്‍, 10. കനകക്കുന്ന്, 11. തോപ്രാംകുടി, 14. വാത്തിക്കുടി, 17. ഉപ്പുതോട്. പട്ടികജാതി- 6. ജോസ്പുരം.

•അറക്കുളം

വനിത- 1. അറക്കുളം, 3. കരിപ്പലങ്ങാട്, 5. ഉറുമ്പള്ള്​, 9. ഇലപ്പള്ളി, 12. മൂലമറ്റം, 15. മുന്നുങ്കവയല്‍. പട്ടികവര്‍ഗവനിത- 8. എടാട്, 11. കെ.എസ്.ഇ.ബി കോളനി. പട്ടികജാതി- 2 കാവുംപടി. പട്ടികവര്‍ഗം- 14. 12-ാം മൈല്‍

•കാമാക്ഷി

വനിത സംവരണം- 2. പ്രകാശ്, 3. ഉദയഗിരി, 6. കാമാക്ഷി, 7. നെല്ലിപ്പാറ, 9. കാല്‍വരിമൗണ്ട്, 11. തങ്കമണി ഈസ്​റ്റ്​,13. നീലിവയല്‍, 14. പാണ്ടിപ്പാറ. പട്ടികജാതി- 10. കൂട്ടക്കല്ല്

•വാഴത്തോപ്പ്

വനിത സംവരണം-1. മണിയാറന്‍കുടി, 4. കരിമ്പന്‍, 5. തടിയമ്പാട്, 7. വാഴത്തോപ്പ്, 09 താന്നിക്കണ്ടം,10. ചെറുതോണി, 11. ഗാന്ധിനഗര്‍. പട്ടികജാതി- 14. പെരുങ്കാല. പട്ടികവർഗം- 8. പേപ്പാറ.

•മരിയാപുരം

വനിത - 2. ഉദയസിറ്റി, 3. ഉപ്പുതോട്, 4. ചിറ്റടിക്കവല, 5. ചട്ടിക്കുഴി, 7. നാരകക്കാനം, 9. ഇടുക്കി, 13. വിമലഗിരി. പട്ടികജാതി-10. മരിയാപുരം.

•കുമാരമംഗലം

വനിത-4. പത്താഴപ്പാറ, 5. കല്ലുമാരി, 7. പെരുമ്പള്ളിച്ചിറ, 8. മധുരപ്പാറ, 9. മൈലക്കൊമ്പ്, 11. കുമാരമംഗലം, 13. കരിങ്കുളം. പട്ടികജാതി- 2. പയ്യാവ്

•മുട്ടം

വനിത- 1. കോടതി, 2. മാത്തപ്പാറ, 7. ഐ.ടി.സി, 8. എള്ളുംപുറം,10. പഴയമറ്റം, 11. കന്യാമല, 12. തോട്ടുംകര. പട്ടികജാതി- 13. മുട്ടം ഗവ. ഹൈസ്‌കൂൾ, പട്ടികവർഗം- 4. ശങ്കരപ്പള്ളി.

•ഇടവെട്ടി

വനിത - 1. ഇടവെട്ടിച്ചിറ, 2. തൊണ്ടിക്കുഴി, 3 നടയം 5 ശാസ്താംപാറ 6 മീന്‍മുട്ടി 8 മലങ്കര 10 കീരികോട്. പട്ടികജാതി - 9 തെക്കുംഭാഗം

•കരിങ്കുന്നം

വനിതാ - 2. തട്ടാരത്തട്ട, 5. അഴകുപാറ 6. ഇല്ലിച്ചാരി, 7. നെടിയകാട്, 8. ഒറ്റല്ലൂര്‍, 9 . മറ്റത്തിപ്പാറ, 10. പറത്താനം. പട്ടികജാതി- 11. നെല്ലാപ്പാറ

•മണക്കാട്

വനിത - 3. മണ്ണത്താന്‍ച്ചേരി, 6 .കുന്നത്തുപ്പാറ, 7. മണക്കാട്, 10. നെടിയശാല 11. കോലടി 12. വഴിത്തല 13. എരുമേരിക്കര . പട്ടികജാതി- 9. പുതുപരിയാരം

•പുറപ്പുഴ

വനിത - 1. വഴിത്തല 3. നെടിയശാല 5. പുറപ്പുഴ ഈസ്​റ്റ്​ 6. കഠാരകുഴി 7. കാരികൊമ്പ് 11. മുണ്ടുനടൽ,13. കണ്ണാടികണ്ടം.പട്ടികജാതി- 10. കുണിഞ്ഞി. 

•തൊടുപുഴ നഗരസഭ

(സംവരണവിഭാഗം, വാര്‍ഡ് നമ്പര്‍, പേര് എന്ന ക്രമത്തില്‍)

വനിത സംവരണം-2. ഗുരു ഐ.ടി.സി, 5. മുനിസിപ്പല്‍ യു.പി സ്‌കൂള്‍, 6. അമ്പലം, 8. വടക്കുംമുറി, 13. പട്ടയംകവല, 14. മുതലക്കോടം, 15. ഉണ്ടപ്ലാവ്, 16. ബി.ടി.എം സ്കൂള്‍, 19. കീരിക്കോട്, 20. മുതലിയാര്‍ മഠം, 21. കോളജ്, 25. ഒളമറ്റം, 29. കോലാനി, 31. പാറക്കടവ്, 32. അമരംകാവ്, 35 മണക്കാട്, 33 കോഓപറേറ്റിവ് ഹോസ്്പിറ്റല്‍.

പട്ടികജാതി സ്്ത്രീസംവരണം-1. വെങ്ങല്ലൂര്‍. പട്ടികവർഗ സ്്ത്രീസംവരണം-ഇല്ല. പട്ടിക ജാതിസംവരണം-10. ഹോളി ഫാമിലി ഹോസ്പിറ്റല്‍. പട്ടികവർഗ സംവരണം-ഇല്ല.

• കട്ടപ്പന നഗരസഭ

സ്ത്രീസംവരണം-1. വാഴവര, 3 സൊസൈറ്റി, 4 കൊങ്ങിണിപ്പടവ്, 6. വെട്ടിക്കുഴക്കവല, 8. കല്ലുകുന്ന്, 11. കൊച്ചുതോവാള നോര്‍ത്ത്, 15. പുളിയന്‍മല, 17. കട്ടപ്പന, 19. കുന്തളംപാറ സൗത്ത്, 20. പള്ളിക്കവല, 21. ഇരുപതേക്കര്‍, 22. അമ്പലക്കവല, 26. നരിയമ്പാറ, 27. തൊവരയാര്‍, 29. വലിയകണ്ടം, 32. കല്യാണത്തണ്ട്. പട്ടികജാതി സ്ത്രീ സംവരണം-31. സുവര്‍ണഗിരി.പട്ടികവര്‍ഗ സ്ത്രീ സംവരണം-ഇല്ല.പട്ടികജാതി സംവരണം-33. മുളകരമേട്.പട്ടിക വർഗസംവരണം-ഇല്ല.

Tags:    
News Summary - Local body Election: Reservation Wards in Idukki district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.