സു​ജി​ത്

ആശുപ​ത്രി ജീവനക്കാരിയെ കടന്നുപിടിച്ച ആംബുലൻസ്​ ഡ്രൈവർ പിടിയിൽ


ഇ​ര​വി​പു​രം: സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ച്ച ആം​ബു​ല​ൻ​സ്​ ൈഡ്ര​വ​ർ അ​റ​സ്​​റ്റി​ൽ. ക​ഴി​ഞ്ഞ​ദി​വ​സം അ​യ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​ക്ക്​ നേ​രെ​ അ​തി​ക്ര​മ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ലാ​ണ്​ ആം​ബു​ല​ൻ​സ്​ ൈഡ്ര​വ​െ​റ ഇ​ര​വി​പു​രം പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പാ​ലോ​ട് പൊ​ന്ന​ൻ​തോ​ട്ടം മേ​ക്ക​ര​വീ​ട്ടി​ൽ സു​ജി​ത് (23) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ല്ലം അ​സി. ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ വി.​വി. അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ ദീ​പു, അ​രു​ൺ​ഷാ, പ്ര​കാ​ശ്, സി.​പി.​ഒ​മാ​രാ​യ മ​നാ​ഫ്, ബി​ജു ജ​ലാ​ൽ, വി​നു വി​ജ​യ്, സു​മേ​ഷ് ബോ​ബി എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.




Tags:    
News Summary - Ambulance driver arrested for assaulting hospital employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.