സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് 28 മുതല്‍

കൊ​ല്ലം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​െ​ത​ര​ഞ്ഞെ​ടു​പ്പി​നാ​വ​ശ്യ​മാ​യ ജി​ല്ല​യി​ലെ ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ല​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​വ​ര​ണ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് 28, 29, 30, ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്ന്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ന​ട​ക്കും. സം​സ്ഥാ​ന ​െത​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ല​ക്ട​ര്‍ സം​വ​ര​ണ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ള്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തീ​രു​മാ​നി​ക്കും.

ഒ​രു​സ​മ​യം പ​ര​മാ​വ​ധി 30 പേ​ര്‍ക്ക് മാ​ത്രം പ്ര​വേ​ശ​നം ന​ല്‍കും. ക​െ​ണ്ട​യ്​​ന്‍മെൻറ് സോ​ണി​ല്‍ ഉ​ള്ള​വ​ര്‍ക്കും ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​ർ​ക്കും പ്ര​വേ​ശ​ന​മി​ല്ല. ന​റു​ക്കെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി വി​ജ​യി​പ്പി​ക്കാ​ന്‍ എ​ല്ലാ രാ​ഷ്​​ട്രീ​യ​പാ​ര്‍ട്ടി​ക​ളു​െ​ട​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം ജി​ല്ല ക​ല​ക്ട​ര്‍ അ​ഭ്യ​ർ​ഥി​ച്ചു. കൊ​ല്ലം ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഒ​ക്‌​ടോ​ബ​ര്‍ അ​ഞ്ചി​ന് വൈ​കീ​ട്ട്​ നാ​ലി​നും ന​ട​ക്കും.

പ​ട്ടി​ക ചു​വ​ടെ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് സ​മ​യ​ക്ര​മം:

28ന് ​രാ​വി​ലെ 10 ന് ​ഓ​ച്ചി​റ, 10.20ന് ​കു​ല​ശേ​ഖ​ര​പു​രം, 10.40 ന് ​ത​ഴ​വ, 11ന് ​ക്ലാ​പ്പ​ന, 11.20ന് ​ആ​ല​പ്പാ​ട്, 11.40 ന് ​തൊ​ടി​യൂ​ര്‍, ഉ​ച്ച​ക്ക് ര​ണ്ടി​ന് ശാ​സ്താം​കോ​ട്ട, 2.20 ന് ​വെ​സ്​​റ്റ്​ ക​ല്ല​ട, 2.40 ന് ​ശൂ​ര​നാ​ട് സൗ​ത്ത്, മൂ​ന്നി​ന് പോ​രു​വ​ഴി, 3.20 ന് ​കു​ന്ന​ത്തൂ​ര്‍, 3.40 ന് ​ശൂ​ര​നാ​ട് നോ​ര്‍ത്ത്, നാ​ലി​ന് മൈ​നാ​ഗ​പ്പ​ള്ളി.

29 ന് ​രാ​വി​ലെ 10ന് ​ഉ​മ്മ​ന്നൂ​ര്‍, 10.20 ന് ​വെ​ട്ടി​ക്ക​വ​ല, 10.40 ന് ​മേ​ലി​ല, 11 ന് ​മൈ​ലം, 11.20 ന് ​കു​ള​ക്ക​ട, 11.40 ന് ​പ​വി​ത്രേ​ശ്വ​രം, 12 ന് ​വി​ള​ക്കു​ടി, 12.20 ന് ​ത​ല​വൂ​ര്‍, 12.40 ന് ​പി​റ​വ​ന്തൂ​ര്‍, ഉ​ച്ച​ക്ക് ര​ണ്ടി​ന് പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, 2.20 ന് ​പ​ട്ടാ​ഴി, 2.40 ന് ​പ​ത്ത​നാ​പു​രം, മൂ​ന്നി​ന് കു​ള​ത്തൂ​പ്പു​ഴ, 3.20 ന് ​ഏ​രൂ​ര്‍, 3.40 ന് ​അ​ല​യ​മ​ണ്‍, നാ​ലി​ന് അ​ഞ്ച​ല്‍, 4.20 ന് ​ഇ​ട​മു​ള​യ്ക്ക​ല്‍, 4.40 ന് ​ക​ര​വാ​ളൂ​ര്‍, അ​ഞ്ചി​ന് തെ​ന്മ​ല, 5.20 ന് ​ആ​ര്യ​ങ്കാ​വ്.

30 ന് ​രാ​വി​ലെ 10 ന് ​വെ​ളി​യം, 10.20 ന് ​പൂ​യ​പ്പ​ള്ളി, 10.40 ന് ​ക​രീ​പ്ര, 11 ന് ​എ​ഴു​കോ​ണ്‍, 11.20 ന് ​നെ​ടു​വ​ത്തൂ​ര്‍, 11.40 ന് ​തൃ​ക്ക​രു​വ, 12 ന് ​പ​ന​യം, 12.20 ന് ​പെ​രി​നാ​ട്, 12.40 ന് ​കു​ണ്ട​റ, ഉ​ച്ച​ക്ക് ര​ണ്ടി​ന് പേ​ര​യം, 2.20 ന് ​ഈ​സ്​​റ്റ്​ ക​ല്ല​ട, 2.40 ന് ​മ​ൺ​റോ​തു​രു​ത്ത്, മൂ​ന്നി​ന് തെ​ക്കും​ഭാ​ഗം, 3.20 ന് ​ച​വ​റ, 3.40 ന് ​തേ​വ​ല​ക്ക​ര, നാ​ലി​ന് പ​ന്മ​ന, 4.20 നീ​ണ്ട​ക​ര.

ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 10 ന് ​മ​യ്യ​നാ​ട്, 10.20 ന് ​ഇ​ള​മ്പ​ള്ളൂ​ര്‍, 10.40 ന് ​തൃ​ക്കോ​വി​ല്‍വ​ട്ടം, 11 ന് ​കൊ​റ്റ​ങ്ക​ര, 11.20 നെ​ടു​മ്പ​ന, 11.40 ന് ​ചി​ത​റ, 12 ന് ​ക​ട​യ്ക്ക​ല്‍, 12.20 ന് ​ച​ട​യ​മം​ഗ​ലം, 12.40 ന് ​ഇ​ട്ടി​വ, ഉ​ച്ച​ക്ക് ര​ണ്ടി​ന് വെ​ളി​ന​ല്ലൂ​ര്‍, 2.20 ന് ​ഇ​ള​മാ​ട്, 2.40 ന് ​നി​ല​മേ​ല്‍, മൂ​ന്നി​ന് കു​മ്മി​ള്‍, 3.20 ന് ​പൂ​ത​ക്കു​ളം, 3.40 ക​ല്ലു​വാ​തു​ക്ക​ല്‍, നാ​ലി​ന് ചാ​ത്ത​ന്നൂ​ര്‍, 4.20 ന് ​ആ​ദി​ച്ച​ന​ല്ലൂ​ര്‍, 4.40 ന് ​ചി​റ​ക്ക​ര.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് സ​മ​യ​ക്ര​മം:

ഒ​ക്‌​ടോ​ബ​ര്‍ അ​ഞ്ചി​ന് രാ​വി​ലെ 10 ന് ​ഓ​ച്ചി​റ, 10.15 ന് ​ശാ​സ്താം​കോ​ട്ട, 10.30 ന് ​വെ​ട്ടി​ക്ക​വ​ല, 10.45 ന് ​പ​ത്ത​നാ​പു​രം, 11 ന് ​അ​ഞ്ച​ല്‍, 11.15 ന് ​കൊ​ട്ടാ​ര​ക്ക​ര, 11.30 ന് ​ചി​റ്റു​മ​ല, 11.45 ന് ​ച​വ​റ, 12 ന് ​മു​ഖ​ത്ത​ല, 12.15 ന് ​ച​ട​യ​മം​ഗ​ലം, 12.30 ന് ​ഇ​ത്തി​ക്ക​ര.

Tags:    
News Summary - Lottery of Reserved Constituencies from 28 onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.