വി​ഷ്ണു

മയക്കുമരുന്നുമായി യുവാവ്​ പിടിയിൽ

കി​ഴ​ക്കേ ക​ല്ല​ട: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ കി​ഴ​ക്കേ ക​ല്ല​ട പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. പു​ന്ത​ല​ത്താ​ഴം ജ​യ​ന്തി കോ​ള​നി​യി​ൽ വി​ഷ്ണു ഭ​വ​ന​ത്തി​ൽ വി​ഷ്ണു (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കി​ഴ​ക്കേ​ക​ല്ല​ട ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ഷ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് എ​സ്.​ഐ​മാ​രാ​യ ഷാ​ജ​ഹാ​ൻ, ദി​ലീ​പ്, എ.​എ​സ്.​ഐ ച​ന്ദ്ര​ൻ, രാ​ഹു​ൽ, റി​യാ​സ്, ഗി​രീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 

Tags:    
News Summary - Young man caught with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.