കെ.​പി.​എം.​എ​സ് ത​ല​യോ​ല​പ്പ​റ​മ്പ് യൂ​നി​യ​ൻ സ​മ്മേ​ള​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ല ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.പി.എം.എസ് മലബാർ സംഗമം ചരിത്രമാകും –പുന്നല ശ്രീകുമാർ

വെള്ളൂർ: കെ.പി.എം.എസ് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനംകുറിച്ച് ഏപ്രിൽ രണ്ടിന് കോഴിക്കോട് കടപ്പുറത്ത് ചേരുന്ന മലബാർസംഗമം കേരളത്തിന്‍റെ സാമൂഹികമണ്ഡലത്തിൽ പുതുചരിത്രമായി മാറുമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെ.പി.എം.എസ് തലയോലപ്പറമ്പ് യൂനിയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂനിയൻ പ്രസിഡന്‍റ് ടി.കെ. വിനോദ് അധ്യക്ഷതവഹിച്ചു. അഡ്വ. എ. സനീഷ് കുമാർ, സുജ സതീഷ്, കെ.കെ കൃഷ്ണകുമാർ, എം.വി രാജു, സി.കെ സുകുമാരൻ, കെ.പി. അനിൽകുമാർ, ഒ.വി പ്രദീപ്, വി.സി തങ്കച്ചൻ, ടി.കെ കൃഷ്ണകുമാർ, ടി. സലിൻ തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ: കെ.പി അനിൽകുമാർ(പ്രസി), എം.വി രാജു, സി.കെ സുകുമാരൻ(വൈസ് പ്രസി), ടി. സലിൻ (സെക്ര), ടി.കെ വിനോദ്, ജമീല ഷാജു (ജോ. സെക്ര), ഒ.വി പ്രദീപ് (ട്രഷ).

Tags:    
News Summary - KPMS Malabar Sangam will be history - Punnala Sreekumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.