സി.ആർ.ഇ ക്ലാസുകൾ ജൂൺ അഞ്ചിന്

കോഴിക്കോട്: എം.എസ്.എം സംസ്ഥാന സമിതി നടത്തിവരുന്ന സി.ആർ.ഇ തുടർ-മതപഠന സംരംഭത്തിന്റെ രണ്ടാം സെമസ്റ്റർ ക്ലാസുകൾ ജൂൺ അഞ്ചിന് ആരംഭിക്കുമെന്ന് സംസ്ഥാന കൺവീനർ ഷഫീഖ് ഹസ്സൻ അൻസാരി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.