ഭാര്യയെ മർദിച്ച കേസിൽ അറസ്​റ്റിൽ

കോഴ​ിക്കോട്​: ഭാര്യയെ മർദിച്ചെന്ന കേസിൽ യുവാവ്​ അറസ്​റ്റിൽ. മൂടാടി കടലൂർ സ്വദേശി ബബീഷിനെ(35)യാണ്​ ടൗൺ പൊലീസ്​ അറസ്​റ്റുചെയ്​തത്​. ഭാര്യയെ മർദിച്ചശേഷം ഇയാൾ കാറുമായി പോവുകയായിരുന്നു.

മറ്റൊരു സ്​ത്രീക്കൊപ്പം താമസവും തുടങ്ങി. കുട്ടിയെ സംരക്ഷിക്കുന്നില്ലെന്നുകാട്ടി നൽകിയ പരാതിയെ തുടർന്ന്​ ജുവനൈൽ ജസ്​റ്റിസ്​ ആക്​ട്​​ പ്രകാരമാണ്​ കേസെടുത്തത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.