നൗ​ഫ​ൽ

വൃക്ക മാറ്റിവെക്കാൻ നൗഫലിന് സുമനസ്സുകളുടെ സഹായം വേണം

വെ​ള്ളി​മാ​ട്കു​ന്ന്: ഇ​രു വൃ​ക്ക​യു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ല​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വാ​വ് ചി​കി​ത്സ​സ​ഹാ​യം തേ​ടു​ന്നു. വെ​ള്ളി​മാ​ട്കു​ന്ന് നൗ​ഷ​ത്ത് മ​ഹ​ലി​ൽ നൗ​ഫ​ലാ​ണ് (42) ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​ത്. ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ഏ​ക​മാ​ർ​ഗം എ​ത്ര​യും​പെ​ട്ടെ​ന്ന് വൃ​ക്ക മാ​റ്റി​വെ​ക്ക​ലാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന നൗ​ഫ​ലി​ന്റെ കു​ടും​ബം രോ​ഗം വ​ന്ന​തോ​ടെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​ണ്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വു വ​രു​ന്ന വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത് കു​ടും​ബ​ത്തി​ന് സാ​ധി​ക്കാ​ത്ത കാ​ര്യ​മാ​ണ്. ചി​കി​ത്സ സ​ഹാ​യ​ത്തി​ന് കൗ​ൺ​സി​ല​ർ ടി.​കെ. ച​ന്ദ്ര​ൻ ചെ​യ​ർ​മാ​ൻ, പി. ​ജ​യ​ശ്രീ ക​ൺ​വീ​ന​ർ, മോ​ഹ​ന​ൻ പു​തി​യോ​ട്ടി​ൽ ട്ര​ഷ​റ​ർ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി നാ​ട്ടു​കാ​ർ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

സ​ഹാ​യം ന​ൽ​കു​ന്ന​വ​ർ ക​ന​റാ ബാ​ങ്കി​ന്റെ വെ​ള്ളി​മാ​ട്കു​ന്ന് ശാ​ഖ​യി​ലേ​ക്ക് അ​യ​ക്ക​ണം. അ​ക്കൗ​ണ്ട് ന​മ്പ​ർ: AC NO: 110077834415. IFSC: CNRB 0000839. ഗൂ​ഗ്ൾ​പേ ന​മ്പ​ർ: 7356471789.

Tags:    
News Summary - Naufal needs the help of well-wishers to get a kidney transplant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.