പാറാൽ: പെട്രോൾ പമ്പിന് മുൻവശം കേയിന്റവിട (എ.പി ഹൗസ്) (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൂപ്പന്റവിട അഹമ്മദ്. മക്കൾ: നസീമ, റഹീം (ബഹ്റൈൻ), റഹ്മത്ത്, ഷാഫി (ദുബൈ), സീനത്ത്, നിസാർ (സലാല). മരുമക്കൾ: ഷറാറ ശറഫുദ്ദീൻ, ശാദുലി, റസീന, വഹീദ, സഫറീന, പരേതനായ അശ്റഫ്. സഹോദരങ്ങൾ: പാത്തൂട്ടി, മൊയ്തു, ഖാലിദ്, പരേതരായ അബൂബക്കർ, ഇബ്രാഹിം, ഹസ്സൻ, മായൻ, സൈനബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.