പഞ്ചായത്തുകളും സംവരണ വാര്‍ഡുകളും

കോഴിക്കോട്​: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള രണ്ടാം ദിവസത്തെ നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

ആയഞ്ചേരി: വനിത സംവരണം: വാര്‍ഡ് 05 കടമേരി, 06 കാമിച്ചേരി, 08 തറോപ്പൊയില്‍, 09 പന്തപ്പൊയില്‍, 10 കുറ്റ്യാടിപ്പൊയില്‍, 11 നാളോംകോറോല്‍, 15 കുറ്റിവയല്‍, 16 കച്ചേരിപറമ്പ്, 17 പൊന്മേരി. പട്ടികജാതി സംവരണം-വാര്‍ഡ് 13 മംഗലാട്.

വില്യാപ്പള്ളി: വനിത സംവരണം: വാര്‍ഡ് 01 വൈക്കിലിശ്ശേരി റോഡ്, 02 മയ്യന്നൂര്‍ നോര്‍ത്ത്, 07 വില്യാപ്പള്ളി, 09 മേമുണ്ട നോര്‍ത്ത്, 10 മേമുണ്ട സൗത്ത്, 12 കീഴല്‍ സൗത്ത്, 13 കുട്ടോത്ത് സൗത്ത്, 14 കുട്ടോത്ത് നോര്‍ത്ത്, 18 മയ്യന്നൂര്‍ സൗത്ത്, 19 കൂട്ടങ്ങാരം. പട്ടികജാതി- വാര്‍ഡ് 06 മൈക്കുളങ്ങര.

മണിയൂര്‍: വനിത സംവരണം: വാര്‍ഡ് 01 പതിയാരക്കര നോര്‍ത്ത്, 02 മുടപ്പിലാവില്‍ നോര്‍ത്ത്, 07 കുറുന്തോടിവെസ്​റ്റ്​, 08 എളമ്പിലാട്, 10 മങ്കര, 11 മണിയൂര്‍ ഈസ്​റ്റ്​, 12 മണിയൂര്‍ സൗത്ത്, 14 മുതുവന, 15 കുന്നത്തുകര, 17 കരുവഞ്ചേരി, 18 പാലയാട്. പട്ടികജാതി സംവരണം- വാര്‍ഡ് 19 പതിയാരക്കര സൗത്ത്.

തിരുവള്ളൂര്‍: വനിത സംവരണം: വാര്‍ഡ് 05 തിരുവള്ളൂര്‍ സെൻറര്‍, 06 തിരുവള്ളൂര്‍ നോര്‍ത്ത്, 08 കാഞ്ഞിരാട്ടുതറ, 09 നെടുമ്പ്രമണ്ണ, 10 ചാനിയംകടവ്, 13 കന്നിനട, 14 തോടന്നൂര്‍ നോര്‍ത്ത്, 16 ആര്യന്നൂര്‍, 19 ചെമ്മരത്തൂര്‍ നോര്‍ത്ത്, 20 കോട്ടപ്പള്ളി നോര്‍ത്ത്. പട്ടികജാതി സംവരണം-വാര്‍ഡ് 12 തിരുവള്ളൂര്‍ സൗത്ത്.

തുറയൂര്‍: വനിത സംവരണം: വാര്‍ഡ് 03 തോലേരി, 04 കുലുപ്പ, 05 ഇരിങ്ങത്ത് നോര്‍ത്ത്, 09 ചൂരക്കാട്, 11 കുന്നംവയല്‍, 12 മലോല്‍താഴ. പട്ടികജാതി സ്ത്രീ-വാര്‍ഡ് 01 ചിറക്കര. പട്ടികജാതി-വാര്‍ഡ് 10 ആക്കൂല്‍.

കീഴരിയൂര്‍: വനിത സംവരണം: വാര്‍ഡ് 01 വടക്കുംമുറി, 02 കീഴരിയൂര്‍ വെസ്​റ്റ്​, 04 നടുവത്തൂര്‍, 05 മണപ്പാട്ടില്‍താഴ, 06 കുന്നോത്തുമുക്ക്, 07 നമ്പ്രത്തുകര, 09 നടുവത്തൂര്‍ സൗത്ത്. പട്ടികജാതി സംവരണം- വാര്‍ഡ് 13 കോരപ്ര.

തിക്കോടി: വനിത സംവരണം: വാര്‍ഡ് 01 തൃക്കോട്ടൂര്‍ വെസ്​റ്റ്​, 03 പള്ളിക്കര നോര്‍ത്ത്, 04 പള്ളിക്കര സെൻറര്‍, 05 പള്ളിക്കര സൗത്ത്, 07 കിടഞ്ഞിക്കുന്ന്, 08 പുറക്കാട്, 09 പുറക്കാട് വെസ്​റ്റ്​, 12 പാലൂര്‍, 15 തിക്കോടി അങ്ങാടി. പട്ടികജാതി സംവരണം-വാര്‍ഡ് 13 പാലൂര്‍ വെസ്​റ്റ്​.

മേപ്പയൂർ: വനിത സംവരണം: 01 കീഴ്​പയ്യൂര്‍, 02 ജനകീയമുക്ക്, 03 മേപ്പയൂര്‍, 04 എടത്തില്‍മുക്ക്, 06 ചങ്ങരംവെള്ളി, 08 മേപ്പയൂര്‍ ടൗണ്‍, 09 കൊഴുക്കല്ലൂര്‍, 12 നരക്കോട്, 13 മരുതേരിപറമ്പ്. പട്ടികജാതി സംവരണം-വാര്‍ഡ് 07 കായലാട്.

ചെറുവണ്ണൂര്‍: വനിത സംവരണം: വാര്‍ഡ് 01 കോവുപുറം, 03 മഠത്തില്‍മുക്ക്, 04 പാറപ്പുറം, 05 കുട്ടോത്ത്, 13 മുയിപ്പോത്ത്, 14 വെണ്ണാറോട്, 15 കക്കറമുക്ക്. പട്ടികജാതി സ്ത്രീ-വാര്‍ഡ് 06 എടക്കയില്‍. പട്ടികജാതി സംവരണം: വാര്‍ഡ് 11 വിയ്യഞ്ചിറ.

നൊച്ചാട്: വനിത സംവരണം: വാര്‍ഡ് 02 വാല്യക്കോട്, 04 കളോളിപ്പൊയില്‍, 05 ചേനോളി, 06 പുറ്റാട്, 07 നടുക്കണ്ടിപ്പാറ, 08 കായല്‍മുക്ക്, 10 വെള്ളിയൂര്‍, 16 രാമല്ലൂര്‍. പട്ടികജാതി സ്ത്രീ-വാര്‍ഡ് 09 വാളൂര്‍. പട്ടികജാതി: വാര്‍ഡ് 15 നൊച്ചാട്.

ചങ്ങരോത്ത്: വനിത സംവരണം: വാര്‍ഡ് 02 കൈതേരിമുക്ക്, 03 തോട്ടത്താംകണ്ടി, 04 കുന്നശ്ശേരി, 07 ആവടുക്ക, 08 പന്തിരിക്കര, 10 വിളയാറ, 12 കടിയങ്ങാട്, 13 കല്ലൂര്‍, 16 കണ്ണാട്ടി. പട്ടികജാതി സ്ത്രീ-വാര്‍ഡ് 15 മുതുവണ്ണാച്ച. പട്ടികജാതി: വാര്‍ഡ് 06 പട്ടാണിപ്പാറ.

കായണ്ണ: വാര്‍ഡ് 01 കക്കാട്, 04 പാറമുതു, 05 അമ്പാഴപ്പാറ, 09 പാടിക്കുന്ന്, 11 നീലിക്കുന്ന്, 12 മുണ്ടുവയല്‍, 13 നമ്പ്രംകുന്ന്. പട്ടികജാതി സംവരണം: വാര്‍ഡ് 10 മരപ്പറ്റ.

കൂത്താളി: വനിത സംവരണം: വാര്‍ഡ് 02 കമ്മോത്ത്, 03 കൂത്താളി, 06 കണ്ണോത്ത്, 07 തണ്ടോറപ്പാറ, 08 കൊരട്ടി, 09 പനക്കാട്, 11 പൈതോത്ത്. പട്ടികജാതി സംവരണം: വാര്‍ഡ് 12 കൂത്താളിതെരു.

ചക്കിട്ടപാറ: വനിത സംവരണം: വാര്‍ഡ് 03 കുറത്തിപ്പാറ, 06 ചെങ്കോട്ടകൊല്ലി, 08 പ്ലാ​േൻറഷന്‍, 09 നരിനട, 13 കുളത്തുവയല്‍, 14 താന്നിയോട്, 15 കുളത്തുംതറ. പട്ടികജാതി സ്ത്രീ-വാര്‍ഡ് 11 പെരുവണ്ണാമൂഴി. പട്ടികജാതി സംവരണം: വാര്‍ഡ് 07 ഇളങ്കാട്.

പേരാമ്പ്ര: വനിത-വാര്‍ഡ് 01 എടവരാട്, 02 കൈപ്രം, 04 കല്ലോട് സൗത്ത്, 06 മൊയോത്തുചാല്‍, 07 മേഞ്ഞാണ്യം, 12 പേരാമ്പ്ര ടൗണ്‍, 13 കക്കാട്, 14 അമ്പാളിത്താഴ, 18 എരവട്ടൂര്‍. പട്ടികജാതി സ്ത്രീ-03 കല്ലോട് നോര്‍ത്ത്. പട്ടികജാതി സംവരണം-വാര്‍ഡ് 10 മരുതേരി.

Tags:    
News Summary - Panchayats reservation wards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.