മി​ന്ന​ലി​ൽ കേ​ടു​പ​റ്റി​യ ചെ​ക്യാ​ട് മു​ണ്ടോ​ളി പ​ള്ളി​യു​ടെ ഭാ​ഗം

മിന്നലിൽ പള്ളിക്ക് കേടുപറ്റി

നാദാപുരം: മിന്നലിൽ ചെക്യാട് മുണ്ടോളി പള്ളിക്ക് സാരമായ നാശനഷ്ടം സംഭവിച്ചു.പള്ളിയുടെ ടോയ്ലെറ്റ് ഭാഗം തകർന്നു. വയറിങ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാൻ എന്നിവ കത്തി നശിച്ചു.ഞായറാഴ്ച വൈകീട്ട് 3.30നാണ് സംഭവം. ഏകദേശം 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പള്ളി സെക്രട്ടറി അറിയിച്ചു.

Tags:    
News Summary - The church was damaged by lightning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.