ലെവല്‍ ക്രോസ് അടക്കും

പാലക്കാട്: ലക്കിടി യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ എട്ടു മുതല്‍ വൈകീട്ട് എട്ടുവരെ ലെവല്‍ ക്രോസിങ് ഗേറ്റ് അടച്ചിടും. യാത്രക്കാര്‍ ഒറ്റപ്പാലം-മായന്നൂര്‍ വഴി പോകണമെന്ന് സതേണ്‍ റെയില്‍വേ അസി. ഡിവിഷനല്‍ എന്‍ജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-25 05:17 GMT