കഞ്ചാവുമായി യു​വാ​വ് അറസ്​റ്റിൽ

ഒ​റ്റ​പ്പാ​ലം: ക​ഞ്ചാ​വു​മാ​യി യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. ല​ക്കി​ടി മം​ഗ​ലം കേ​ല​ത്ത് വീ​ട്ടി​ൽ ആ​ഷി​ക് (24) ആ​ണ് 600 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

ഒ​റ്റ​പ്പാ​ലം റ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ റോ​ഡി​ൽ നി​ന്നാ​ണ് ഇ​യാ​ളെ ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.