ക​യി​ലി​യാ​ട് ചെ​റു​മു​ള​യ​ൻ കാ​വി​ന് സ​മീ​പം പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ ലോ​റി

ലോറി പാടത്തേക്ക് മറിഞ്ഞു

ഷൊർണൂർ: ഭാരം കയറ്റിവന്ന വലിയ ലോറി റോഡിൽനിന്ന് പാടത്തേക്ക് മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 11ഓടെ കയിലിയാട് ചെറുമുളയൻ കാവിന് സമീപം ഇടൂർകുന്ന് കയറ്റം കയറുന്നതിന് തൊട്ടുമുമ്പാണ് അപകടം നടന്നത്.

എതിരെ വന്ന ബസിന് അരിക് കൊടുക്കാൻ ശ്രമിക്കവെ റോഡിന്‍റെ അരിക് തകർന്ന് ടോറസ് ലോറി പാടത്തേക്ക് മറിയുകയായിരുന്നു.

Tags:    
News Summary - The lorry overturned in the field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.