പി​ടി​യി​ലാ​യ​ പ്രതികൾ

മോ​ഷ്​​ടി​ച്ച ബൈ​ക്കു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ഷൊ​ർ​ണൂ​ർ: മോ​ഷ്​​ടി​ച്ച ബൈ​ക്കു​മാ​യി ര​ണ്ടു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. അ​മ്പ​ല​പ്പാ​റ ചു​ന​ങ്ങാ​ട് കാ​ടാം​തോ​ട്ടി​ൽ മു​സ്ത​ഫ (20), ഒ​റ്റ​പ്പാ​ലം വ​രോ​ട് കോ​ലോ​ത്ത്പ​റ​മ്പ് ഫ​വാ​സ് (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കു​ള​പ്പു​ള്ളി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ സം​ശ​യം തോ​ന്നി​യ ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ്​​ടി​ച്ച ബൈ​ക്കാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്.

കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഫ​വാ​സി​െൻറ വീ​ട്ടി​ൽ​നി​ന്ന്​ മ​റ്റൊ​രു ബൈ​ക്കും ക​ണ്ടെ​ടു​ത്തു. മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്ന്​ മോ​ഷ്​​ടി​ച്ച പ​ൾ​സ​ർ ബൈ​ക്കു​ക​ളാ​ണി​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് പി​ടി​യി​ലാ​യ ബൈ​ക്ക് മോ​ഷ​ണ​സം​ഘ​വു​മാ​യും ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.