കൊടുങ്ങല്ലൂർ: ബി.ജെ.പി കൗൺസിലർമാരും ഏക കോൺഗ്രസ് കൗൺസിലറും കൗൺസിൽ യോഗത്തിൽ വരുന്നത് നിരന്തരമായി കലാപമുണ്ടാക്കാനും സാധാരണക്കാരന്റെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ചേരുന്ന യോഗനടപടികൾ ബഹളംവെച്ച് തടസ്സപ്പെടുത്താനുമാണെന്ന് കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവർ ആരോപിച്ചു. കോൺഗ്രസ് കൗൺസിലർ യോഗത്തിൽ അക്രമത്തിന് മുതിരുകയും എൽ.ഡി.എഫ് കൗൺസിലർമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തത് പ്രതിഷേധാർഹമാണ്. കോൺഗ്രസ്, ബി.ജെ.പിയോടൊപ്പംനിന്ന് നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നും ഇരുവരും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.